കുടമാളൂർ: മേനോൻ പാറയിൽ കെ.എം ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ് കുമാർ, സന്തോഷ് കുമാർ, നിധീഷ് കുമാർ. മരുമകൾ: പ്രിയങ്ക എസ്.നായർ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.