മുക്കട: കുളഞ്ഞിക്കൊമ്പിൽ മത്തായി ഫിലിപ്പ് (74) നിര്യാതനായി. ഭാര്യ: കടമ്മനിട്ട ചെറുകാവിൽ പരേതയായ േഗ്രസി ഫിലിപ്പ്. മക്കൾ: വിൽസൺ, വിനോദ്, വിജി, സജി. മരുമക്കൾ: സുജ, ബിന്ദു, സിജി, ബിജി. സംസ്കാരം ചൊവ്വാഴ്ച 12ന് ചാരുവേലി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.