മുണ്ടത്താനം: മേലേതെക്കനാട്ട് വീട്ടിൽ ഔസേഫ് ഔസേഫിന്റെയും അച്ചാമ്മയുടെയും മകൻ എം.എം. ജോസഫ് (തങ്കച്ചൻ -46) നിര്യാതനായി. ഭാര്യ: മിനി എലിസബത്ത് (കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷൻ). മകൻ: അക്സവിൻ (പ്ലസ് ടു വിദ്യാർഥി, കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ബുധനാഴ്ച മുണ്ടത്താനം സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.