കാഞ്ഞാണി: പുത്തൻകുളം കുറുപ്പത്ത് കുട്ടന്റെ മകൻ രഞ്ജിത്ത് (44) നിര്യാതനായി. തൃപ്രയാർ ഗവ. പോളിടെക്നിക്കൽ കോളജിലെ ട്രേഡ് ഇൻസ്ട്രക്ടറാണ്. ഭാര്യ: ശ്രീദേവി (കൃഷി വകുപ്പിൽ എൽ.ഡി ക്ലർക്ക്).