കുത്തനൂർ: വാലംപറമ്പിൽ പരേതനായ കുഞ്ചുവിന്റെ മകൻ കൃപാലൻ (55) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: പ്രീത. മകൻ: അലോക്. സഹോദരങ്ങൾ: ശശീധരൻ, തുളസി, അനില.