പട്ടാമ്പി: പട്ടാമ്പി ഉമിക്കുന്ന് അള്ളന്നൂർ പരേതനായ കുഞ്ഞാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ഖദീജ, സെയ്തലവി എന്ന മാനു, ഹസ്സൻകുട്ടി, റംലത്ത്, ഫാത്തിമ സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ, കമ്മാലി, പരേതനായ ആലിയാമു.