ചെറുതുരുത്തി: മുള്ളൂർക്കര കണക്കന്മാർ കുന്നത്ത് വീട്ടിൽ പരേതനായ മടന്റെ ഭാര്യ ഊത്രാളി (85) നിര്യാതയായി. മക്കൾ: രുക്മണി, തങ്കം, ശൈലജ, ശ്യാമള, പരേതരായ ഭാസ്കരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വേലായുധൻ, ശാന്ത, ശ്യാമള, രാജീവ്, രാജൻ, പരേതനായ കൃഷ്ണൻ.