കൊടുങ്ങല്ലൂർ: സാഹിബിന്റെ പള്ളിനട സെന്ററിന് സമീപം പൊന്നാംപടിക്കൽ പരതേനായ അബ്ദുവിന്റെ മകൻ മുഹമ്മദുണ്ണി (72) നിര്യാതനായി. ഭാര്യ: നസീറ. മകൾ: നിമ്മിയ (ആച്ച ). മരുമകൻ: നൗഫൽ (ദുബൈ). സഹോദരങ്ങൾ: ഹൈദർ, പരേതനായ ബഷീർ, സലീം, സുലൈഖ, താഹിറ.