കുന്നത്തങ്ങാടി: വെളുത്തുർ കിഴ്ചേരി വീട്ടിൽ ദേവകി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കോമ്പിയിൽ നാരായണൻ നായർ. മക്കൾ: സതി, ജയ, ഷീല, പരേതനായ സതീശൻ. മരുമക്കൾ: ലതിക, രാമൻ, വിജയൻ, പരേതനായ രാധാകൃഷ്ണൻ.