തിരൂർ: ആലുംകുന്ന് കുന്നൻ കുഞ്ഞുവാറുവിന്റെ മകൻ ലോനപ്പൻ (68) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഷൈജു, തോമസ്, സോമി. മരുമക്കൾ: റെജി, അനിത, ജോയി. സംസ്കാരം ചൊവ്വാഴ്ച നാലിന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.