വടകര: പുതുപ്പണം ജനത റോഡിനു സമീപം വള്ളിൽ മാത (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: അശോകൻ, രമേശൻ, സുരേഷ്, ദിനേശൻ, അനീഷ്, സന്തോഷ്, പുഷ്പലത, പരേതനായ ദിവാകരൻ. മരുമക്കൾ: കാർത്തികേയൻ (റോയൽ ഡ്രൈവിങ് സ്കൂൾ, പേരാമ്പ്ര), ചന്ദ്രപ്രഭ, അനിത, ബിന്ദു, ജിഷ, നിഷിജ, വിന്ധ്യ. പരേതയായ വത്സല.