മേപ്പയൂർ: മുയിപ്പോത്ത് മേലെ മഠത്തിൽ ഗോപാലൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: വത്സല, പരേതയായ വിജയലക്ഷ്മി, മനോജ് എം.എം. മരുമക്കൾ: ബാലകൃഷ്ണൻ നായർ (ചെറുവണ്ണൂർ), പരേതനായ വിജയൻ (ചിങ്ങപുരം), ശ്രീന (എരവട്ടൂർ).