ഏനാമാക്കൽ: കുരുതുകുളം കൊച്ചാപ്പുവിന്റെ മകൻ വിൻസന്റ് (54) നിര്യാതനായി. ഭാര്യ: സീമ (നാഷനൽ ഇൻഷുറൻസ് ഗുരുവായൂർ). മക്കൾ: വിൻഷ, നെസ്വിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഏനാമാക്കൽ പരിശുദ്ധ കർമലമാതാവിൻ പള്ളി സെമിത്തേരിയിൽ.