അരിമ്പൂർ: ആറാംകല്ല് കുന്നൻ കൊച്ചപ്പന്റെ ഭാര്യ റോസിലിൻ (69) നിര്യാതയായി. മക്കൾ: റിന്റോ, റിജോയ്, റിനി. മരുമക്കൾ: ജസ് ലിൻ, ലിജിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.