വടകര: മാക്കൂല്‍പീടിക വടക്കയില്‍ ആമിന (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.വി.ടി. മഹമൂദ് (മുന്‍ മുസ്ലിംലീഗ് ശാഖ പ്രസിഡന്റ്). മക്കള്‍: ഹാഷിം, ഹംസ, അബ്ദുൽ മജീദ് (ഖത്തർ), നാസര്‍ (കുവൈത്ത്), റഹ്മത്ത് ബീവി, കുല്സീന (വാണിമേല്‍ എം.യു.പി സ്കൂൾ), പരേതരായ ഉസ്മാൻ, താഹിറ. മരുമക്കള്‍: മുജീബ്, പാത്തു, ജമീല, അലീമ, ഷാഹിദ, റസിയ, പരേതനായ ഉമ്മർകുട്ടി, യൂസുഫ്.