വെള്ളിക്കുളങ്ങര: പരേതനായ പൈങ്കയില് കൃഷ്ണന് നായരുടെ മകന് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് മാടപ്പാട്ട് വിജയന് (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: സരിത (ബംഗളൂരു), സന്ധ്യ (യു.എസ്). മരുമക്കള്‍: ജയറാം (ബംഗളൂരു), നിശാന്ത് (യു.എസ്). സംസ്കാരം പിന്നീട്.