കോടാലി: കൊരേച്ചാല്‍ കൈക്കുളങ്ങര കിട്ടുണ്ണിയുടെ മകള്‍ കൗസല്യ (86) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: പരേതരായ വള്ളിയമ്മ, നാരായണി, നാരായണന്.