കുന്ദമംഗലം: പതിമംഗലം സഫിയ ഹജ്ജുമ്മ (59) നിര്യാതയായി. പിതാവ്: പടനിലം പരേതനായ എടവലക്കണ്ടി അബ്ദുറഹ്മാന്‍കുട്ടി ഹാജി. ഭര്‍ത്താവ്: ഫേന്‍സി ഇമ്പിച്ചിക്കോയ (ബാബു). മക്കള്‍: ഫാരിസ്, ഫാസില്‍, ഫൗസിയ, ഫസ്ലീന. മരുമക്കള്‍: നൗഷാദ്, സൈബില്യാസ്, ഷമീന, ആയിഷ ഭാനു. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചൂലാംവയല്‍ ജുമാമസ്ജിദില്‍.