ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം പരേതനായ അന്തോണിയുടെ ഭാര്യ അന്നംകുട്ടി (76) നിര്യാതയായി. മക്കള്‍: ബിജു, ബൈജു. മരുമക്കള്‍: മേജി, ലിന്‍സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.