പേരാമ്പ്ര: പൈതോത്ത് കിഴക്കെടുത്ത് മീത്തൽ കണാരൻ (104) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്കം. മക്കൾ: സുജാത, സുരേഷ്, വിനോദൻ. മരുമക്കൾ: സത്യൻ കണയങ്കോട്, സുനില, നിഷ. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ കുഞ്ഞിരാമൻ.