പേരാമ്പ്ര: മുതുകാട് കാഞ്ഞിരത്തിങ്കൽ കുഞ്ഞിരാമൻ നായർ (78) നിര്യാതനായി. ഭാര്യ: നാരായണി അമ്മ (റിട്ട. പ്ലാന്റേഷൻ കോർപറേഷൻ). മക്കൾ: ശ്രീജ, ഷീബ. മരുമക്കൾ: മുരളീധരൻ പന്തിരിക്കര, പി.ടി. ബാലകൃഷ്ണൻ (പന്തിരിക്കര). സഹോദരങ്ങൾ: കരുണാകരൻ നായർ, പരേതനായ ഭാസ്കരൻ നായർ, ബാലൻ നായർ.