ഉള്ള്യേരി: കണയങ്കോട് തിരുമംഗലത്ത് ബാലകൃഷ്ണന് (73) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഷര്‍മി, ബിനീഷ്. മരുമക്കള്‍: ഷൈനി, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: ഭാസ്കരന്, ദാമോദരന്‍, നാരായണന്, അശോകന്, പരേതനായ ശ്രീധരന്.