എളേറ്റിൽ: ആവിലോറ അയ്യപ്പൻ കണ്ടിയിൽ പി. ബാലൻ (59) നിര്യാതനായി. കനറ ബാങ്ക് അടിവാരം ശാഖയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ ചോയി പുളിക്കൽ. മാതാവ്: മാധവിക്കുട്ടി.ഭാര്യ: ഷൈലജ. മകൻ: വിഷ്ണു.സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ, പരമേശ്വരൻ, പങ്കജവല്ലി, ലീല, സരസ്വതി.