മണ്ണൂർ: വടക്കുമ്പാട് ജുമുഅത്ത് പള്ളിക്കു സമീപം ചെറിയാടത്തിൽ ഹൗസിൽ പരേതനായ കിഴക്കേങ്ങര മുഹമ്മദിന്റെ ഭാര്യ കൊടക്കാട്ടകത്ത് ബീഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ആയിഷബീവി, അബ്ദുല്ലത്തീഫ്, അബ്ദുൽ കരീം, മുഹമ്മദ് അഷ്റഫ്. മരുമക്കൾ: സാഹിറ (കരുവൻതിരുത്തി), ഖദീജ (അത്താണിക്കൽ), സൈനബ (കല്ലംപാറ), പരേതനായ ഉസ്മാൻ (പെരിങ്ങാവ്). സഹോദരി: പരേതയായ സൈനബ.