അത്തോളി: മൂക്കശംകണ്ടി ഗോപി (74) നിര്യാതനായി. ഭാര്യ: സരസു. മക്കള്‍: രാജീവന്, രജനി, ജിഷി (പി.ഡബ്ല്യു.ഡി). മരുമക്കള്‍: ജീന, പ്രവീണ്‍, സുഭാഷ്. സഹോദരങ്ങള്‍: സരസു, ബാബു, കണാരന് പരേതനായ കോരപ്പന്.