കക്കട്ടിൽ: അരൂർ ഹരിതവയലിലെ പറമ്പത്ത്മീത്തൽ നാരായണി അമ്മ (77) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി അമ്മ, മാതു അമ്മ, മാധവി അമ്മ, പരേതരായ നാരായണൻ നായർ, ലക്ഷ്മി അമ്മ.