അത്തോളി: കൊളക്കാട് അരങ്ങത്ത് ബാലൻ (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ഷാജ് കുമാർ, രാജേഷ് കുമാർ, രതീഷ് കുമാർ (റവന്യൂ വകുപ്പ്). മരുമക്കൾ: സജിത, ബിസ്ന, സ്വർണജ (ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്). സഹോദരങ്ങൾ: പരേതരായ പെണ്ണുക്കുട്ടി, മാളു, ചോയിച്ചി, ചെക്കിണി, കുഞ്ഞാണ്ടി, കല്യാണി.