വെള്ളിപറമ്പ്: ആറേരണ്ടിൽ തേലത്ത് ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ: സരസ്വതി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പരേതയായ ദേവകി അമ്മ. മക്കൾ: രഘുനാഥ് (സി.ഡബ്ല്യു.എം.എസ്), രേഖ. മരുമക്കൾ: സീന, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: ലക്ഷ്മി കുട്ടി, രമണി, പരേതരായ നാരായണൻ കുട്ടി, രാധാകൃഷ്ണൻ , ശിവശങ്കരൻ. സഞ്ചയനം വ്യാഴാഴ്ച.