കുറ്റിക്കാട്ടൂർ: കമ്പളിപറമ്പ് യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പണ്ടാരപറമ്പത്ത് ഹാജി കുട്ടിയാം കോയ മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: നാസർ, ആയിശബി.മരുമക്കൾ: അബ്ദുൽ ഖാദർ മാസ്റ്റർ (മാവൂർ), സലീന (കാരന്തൂർ). സഹോദരങ്ങൾ: പി.പി. മരക്കാർ (റിട്ട. എസ്.വി.ഒ), പി.പി. മുഹമ്മദ് കോയ (റിട്ട. പെരുവയൽ ഗ്രാമ പഞ്ചായത്ത്) മൂസക്കോയ (റിട്ട. കെ.എസ്.ആർ.ടി.സി), ആലിക്കോയ (സുൽത്താൻ ബത്തേരി), ആയിശക്കുട്ടി ഹജ്ജുമ്മ (കാരന്തൂർ), പരേതയായ ഫാത്തിമ (വള്ളിക്കുന്ന്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലിയറക്കൽ ജുമാ മസ്ജിദി