കാട്ടിലങ്ങാടി: മാട്ടുമ്മൽ കാരാട്ട് വെള്ളാട്ട് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കളത്തിൽ ഭാർഗവി അമ്മ (90) നിര്യാതയായി. മക്കൾ: ഗിരിജ, മോഹൻദാസ് (ക്ലർക്ക്, പൂളമംഗലം ഹൈസ്കൂൾ). മരുമക്കൾ: എം.എ. ബാലകൃഷ്ണൻ, പി.വി. ശ്രീജ.