മേലാറ്റൂർ: ചെമ്മാണിയോട് ഐലക്കര പരേതനായ പാതിരമണ്ണ ആലി ഹാജിയുടെ ഭാര്യ ഏകരക്കുന്നത് ആയിശ (105) നിര്യാതയായി. മക്കൾ: നബീസ, അബൂബക്കർ, പരേതരായ ഖദീജ, പാത്തുമ്മ, സൈനബ, മുഹമ്മദ് എന്ന കുഞ്ഞിപ്പ.മരുമക്കൾ: മുഹമ്മദ് അരിപ്ര, അസൈനാർ വെള്ളിയാഞ്ചേരി, പാത്തുമ്മ കുളപറമ്പ്, സുബൈദ പുല്ലുപറമ്പ്, പരേതരായ മുഹമ്മദ് ഐലക്കര, രായിൻ ഐലക്കര.