കരുവാരകുണ്ട്: പയ്യാക്കോട് തെച്ചിയോടൻ കുഞ്ഞാന്റെ മകൻ അൻവർ (ബാവ -43) നിര്യാതനായി. ഭാര്യ: റജ്ല. മക്കൾ: ആയിഷ റിയ, നിയ ഫാത്തിമ, മുഹമ്മദ് റയാൻ.