ഇരിമ്പിളിയം: വട്ടപ്പറമ്പ് കരുവാട്ടിൽ പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടി മൊല്ലയുടെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, ഉമ്മുസൽമ, സാജിദ. മരുമക്കൾ: സൈഫുന്നിസ, സൽമ, കോയ പേരശ്ശന്നൂർ, ഹംസ കൽപകഞ്ചേരി.