ചാരുംമൂട്: നൂറനാട് പള്ളിക്കൽ കാവുമ്പാട്ട് വടക്കേതിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ചന്ദ്രിക (59) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്, പരേതയായ രാജി. മരുമക്കൾ: അനിൽകുമാർ, ശരണ്യ, അരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.