കറ്റാനം: വള്ളികുന്നം ഇലിപ്പക്കുളം ആദിച്ചപുറത്ത് അരമനയിൽ പരേതനായ കാസിമിന്റെ മകൻ മുഹമ്മദ് കാസിം (അപ്പു -40) നിര്യാതനായി. ഭാര്യ: സുവിൻ. മക്കൾ: ഇഹാൻ മുഹമ്മദ്, സന മുഹമ്മദ്. മാതാവ് : നസീം.