അമ്പലപ്പുഴ: കോമന പനപ്പറമ്പിൽ പരമേശ്വരൻ (88)നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബാബു, ഉഷ, മിനി, സുനിത. മരുമക്കൾ: ഉമാദേവി, സുരേഷ്, ബാബു, മുരളി.