തൃക്കുന്നപ്പുഴ: ആനാരിൽ വീട്ടിൽ പരേതനായ ജി. ഭാസ്കരൻ നായരുടെ (ഭാസി) ഭാര്യ ഓമന ബി. നായർ (84) നിര്യാതയായി. മക്കൾ: ലേഖ, ബിന്ദു, ഡോ. ബി. രാജേഷ്. മരുമക്കൾ: അജയകുമാർ, ഹരികുമാർ, ദീപ.