പറവൂർ: വഴിക്കുളങ്ങര ശ്രീമൂലനഗരം മേനോമാട്ട് കുറ്റിക്കാട്ട് വീട്ടിൽ എം.കെ. അരവിന്ദാക്ഷമേനോൻ (94) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് ചീഫ് സൂപ്രണ്ടായിരുന്നു. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: എം.എ. പദ്മകുമാർ (ഡയറക്ടർ, എൻ.ഐ.സി), എം.എ. ശ്രീകുമാർ (അമേരിക്ക), അഡ്വ. എം.എ. കൃഷ്ണകുമാർ (പറവൂർ ബാർ അസോസിയേഷൻ). മരുമക്കൾ: ശ്രീലത, സംഗീത, ശ്രീജ.