കോതമംഗലം: ഇളമ്പ്ര ചുണ്ടാട്ട് പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, സണ്ണി (റിട്ട. എം.എ കോളജ്). മരുമക്കൾ: ലിസി, ജെസി.