പറവൂർ: മന്നം പാറപ്പുറം വലിയപറമ്പിൽ പരേതനായ ഇറക്കിൽ ബാവയുടെ മകൻ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ : ഹാജറ. മക്കൾ: നഹാസ് (അബു), തസ്നി. മരുമക്കൾ: ആസിഫ്, തസ്നി.