തമ്മനം: കുത്താപ്പാടി കുളത്തുങ്കൽ ബാവ റോഡിൽ ചാണേപറമ്പിൽ (പള്ളിപ്പടി) വീട്ടിൽ അബ്ദുൽ റസാഖ് (66 ) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. പാലാരിവട്ടം പൊന്നുരുന്നി ജമാഅത്ത് മുൻ പ്രസിഡന്റും, തമ്മനം എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജറുമാണ്. ഭാര്യ: എം.എ. ഹാരിഫ. മക്കൾ: ഫിയാസ്, ഫിറോസ്, മരുമക്കൾ: സെറീന, ഷിബി.