കൂത്താട്ടുകുളം: കരിമ്പന ചെറുകുന്നേൽ പീച്ചിയിൽ (കോഴിക്കാട്ടേൽ) പരേതനായ ഫാ: കെ.ജെ. തോമസിന്റെ ഭാര്യ മേരി തോമസ് (93) നിര്യാതയായി. മുളന്തുരുത്തി പാലച്ചുവട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഫാ.കെ.ജെ. തോമസ് (മുൻ വികാരി വടകര സെന്റ് ജോൺസ് പള്ളി). മക്കൾ: ജോൺസി (കുവൈത്ത്), പീറ്റർ (സ്റ്റാർ കേറ്ററിങ് കരിമ്പന), അജി (ഗവ. പ്രസ് കാക്കനാട്), അനിയൻ (കുവൈത്ത്), ഫാ. പോൾ പീച്ചിയിൽ (വികാരി വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി). മരുമക്കൾ: റെജി (നഴ്സ് കുവൈത്ത്) സൂസി (നഴ്സ് ദുബൈ), റിജ, പ്രീതി (നഴ്സ് കുവൈത്ത്), റഫ്ക. സംസ്കാരം ബുധനാഴ്ച 11ന് വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളി സെമിത്തേരിയിൽ .