ആലുവ: കൊടികുത്തുമല ആഞ്ഞിപ്പറമ്പിൽ സേവ്യറിന്റെ മകൻ എ.എക്സ്.ജോസഫ് (73) നിര്യാതനായി. ഭാര്യ: ബേബി ജോസഫ്. മക്കൾ: സന്തോഷ്,രാജേഷ്,ജാൻസി. മരുമക്കൾ: ജിജി,ലിനി,ടോമി.