ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാലുപറമ്പില്‍ ദിവാകരന്(അമ്മിണിക്കുട്ടന്- 65) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: കീര്‍ത്തി ദിവാകരന് (ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം), ഹരികൃഷ്ണന്. മരുമകൻ: രാഹുല്‍. സംസ്കാരം ബുധനാഴ്ച രാവിലെ10 ന് വീട്ടുവളപ്പിൽ.