പള്ളിപ്പുറം: പറമ്പിൽപാലം കോട്ടുവിളാകത്തു വീട്ടിൽ (സരസ്) ശശിധരൻ നായരുടെ ഭാര്യ വിജയകുമാരി (67) നിര്യാതയായി. മക്കൾ: ദീപ, ദിലീപ്, ദിനിൽ. മരുമക്കൾ: സുരേഷ്, ശ്രീലേഖ, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.