പാറശ്ശാല: ആറയൂര്‍ ഈന്തിക്കാല സതി സദനത്തില്‍ പരേതനായ ശാരങ്ങാധരന്റെ ഭാര്യ എ. അരുന്ധതി(93) നിര്യാതയായി. മക്കള്‍: ശ്രീകുമാരി, ജയകുമാരി, ഉത്തമപ്രസാദ് (ചന്ദ്രന്), ശിവകുമാരി. മരുമക്കള്‍: ബാലന്, പരേതനായ മോഹനന്, സുജ കുമാരി, ഭുവനേന്ദ്രന്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.