മുടപുരം: പെരുങ്ങുഴി മുട്ടപ്പലം അനുരൂപ നിവാസിൽ ആനന്ദൻ (63) നിര്യാതനായി. ഭാര്യ: ബേബി. മകൻ: അനുരാജ്. മരുമകൾ: രേഷ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.