വെള്ളറട: പനച്ചമൂട് കടവിളാകം വീട്ടില്‍ ചോതി ഹോട്ടലുടമ, സുധാകരന്റെ മകന് ഉദയലാല്‍ (45) ബഹ്റൈനില്‍ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി. മൃതദേഹം ഇന്ന് അതിരാവിലെ വീട്ടിലെത്തിച്ച് പൊതു ദര്‍ശനം കഴിഞ്ഞ് ഏഴു മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള വസതിയില്‍ സംസ്കരിക്കും. ഭാര്യ: രശ്മിമോള്. മകള്‍: സൂര്യഗായത്രി.