കല്ലമ്പലം: കിഴക്കനേല കെട്ടിടം ജങ്ഷൻ അൻസാരി മൻസിലിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ജലീലബീവി (87) നിര്യാതയായി. മക്കൾ: അൻസാരി, നാസിമുദ്ദീൻ, മുഹമ്മദ് റാഫി (ഐവ ബേക്കറി, പാരിപ്പള്ളി), സലിം (റിട്ട. പൊലീസ് ഓഫിസർ), നസീർ (ദുബൈ), അൻവർ (ദുബൈ), സജീബ് (പ്രഫസർ, ഗവ.ആർട്സ് കോളജ് തിരുവനന്തപുരം), റിയാസ് (പൊലീസ്, കിളിമാനൂർ സ്റ്റേഷൻ), അൻസി (ഫാർമസിസ്റ്റ്, കെ.ടി.സി.ടി ആശുപത്രി). മരുമക്കൾ: സാജിദബീവി (എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്, ഇടവ), ജുബൈരിയാബീവി, സുനിതാ ബീഗം (എച്ച്.എം, ഗവ.എൽ.പി.എസ്, പെരുമാതുറ), ഷീല, സജ്ന, ഹസീന (അസി. എൻജിനീയർ(റീബീൽഡ്, കേരള), തൽമി (അസോ.പ്രഫസർ, കാര്യവട്ടം കാമ്പസ്), അസീനബീഗം, ഷഹിൻ (രാജകുമാരി ഗ്രൂപ്).