നെടുമങ്ങാട്: പനവൂർ കൊല്ല മാവേലിക്കോണം തടത്തരികത്തു വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ജെ. സുശീല (70) നിര്യാതയായി. മക്കൾ. സിനി, സ്മിത, സൗമ്യ. മരുമക്കൾ: സുരേഷ്കുമാർ, ചിത്രരാജൻ, അതുൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.